Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊല്ലം സ്വദേശിയെ ഒമാനിൽ മരിച്ച നിലയിൽ കണ്ടെത്തി

text_fields
bookmark_border
കൊല്ലം സ്വദേശിയെ ഒമാനിൽ മരിച്ച നിലയിൽ കണ്ടെത്തി
cancel

മസ്കത്ത്: കൊല്ലം സ്വദേശിയെ ഒമാനിൽ മരിച്ച നിലയിൽ കണ്ടെത്തി.ചാത്തന്നൂരിലെ ബി.എസ് നിവാസ് കൂനയിൽ സതീഷിനെആണ് (29)മരിച്ച നിലയിൽ കാണപ്പെട്ടത്. പിതാവ്: ഭുവനേന്ദ്രൻ.മാതാവ്: സ്​നേഹലത.മൃത​​ദേഹം നാട്ടിലേക്ക്​ കൊണ്ടുപോയതായി ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A native of Kollam was found dead in Oman
Next Story