Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണൂര്‍ സ്വദേശി ഒമാനില്‍ നിര്യാതനായി

text_fields
bookmark_border
abdul hameed
cancel

മസ്‌കത്ത്: കണ്ണൂര്‍ അഴീക്കോട്സ്വദേശി ഒമാനില്‍ നിര്യാതനായി. മീന്‍ക്കുന്ന് ഇ.എം ഹൗസില്‍ അബ്ദുല്‍ ഹമീദ് (52) ആണ് മരിച്ചത്​. മസ്‌കത്തിലെ ബ്രൂണെ എംബസിയില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.

പിതാവ്: മുസ്തഫ. മാതാവ് നഫീസു. ഭാര്യ: ഹസീന. മക്കള്‍: അന്ന ഹമീദ്, അംന ഹമീദ്. സഹോദരങ്ങള്‍: സത്താര്‍, റസാഖ്, സുബൈദ, റംലത്ത്, റഷീദ. മൃതദേഹം ഐ.സി.എഫ് സാന്ത്വനം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നാട്ടിലെത്തിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A native of Kannur passed away in Oman
Next Story