Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jan 2026 12:23 PM IST Updated On
date_range 11 Jan 2026 12:23 PM ISTഅനുസ്മരണ പരിപാടി സംഘടിപ്പിച്ചു
text_fieldsbookmark_border
camera_alt
ഐ.സി.എസ് ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആണ്ട് അനുസ്മരണ സമ്മേളനത്തിൽനിന്ന്
Listen to this Article
മസ്കത്ത്: ഐ.സി.എസ് ആഭിമുഖ്യത്തിൽ മഹദ് വ്യക്തികളുടെ ആണ്ട് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. എ.കെ.കെ തങ്ങൾ ഉദ്ഘാടനം ചെയ്തു. ഖാസിം തങ്ങൾ ആന്ത്രോത്ത് പ്രാർഥന നടത്തി. അബൂബക്കർ എൻ.കെ. അധ്യക്ഷതവഹിച്ചു. വി.വി. മുഹമ്മദലി, സഈദ് ദാറാനി എന്നിവർ അനുസ്മരണം നടത്തി.
സി.ടി. ഫൈസൽ , അബ്ദുൾ ഗഫൂർ എന്നിവർ സംസാരിച്ചു. യൂനുസ് സ്വാഗതവും അയ്യൂബ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

