Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​നു​സ്മ​ര​ണ സം​ഗ​മം...

അ​നു​സ്മ​ര​ണ സം​ഗ​മം ന​ട​ത്തി

text_fields
bookmark_border
അ​നു​സ്മ​ര​ണ സം​ഗ​മം ന​ട​ത്തി
cancel
camera_alt

ഐ.​സി.​എ​സ് മ​സ്ക​ത്ത്​ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ സം​ഗ​മം അ​ബ്ദു​ല്ല വ​ഹ​ബി വ​ല്ല​പ്പു​ഴ

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മ​സ്ക​ത്ത്​: കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ വൈ​സ് പ്ര​സി​ഡ​ന്‍റും ജാ​മി​അ വ​ഹ​ബി​യ്യ പ്രി​ൻ​സി​പ്പ​ലു​മാ​യി​രു​ന്ന കെ. ​അ​ല​വി മു​സ്​​ലി​യാ​ർ, ജാ​മി​അ വ​ഹ​ബി​യ്യ സ​ദ്ർ മു​ദ​രി​സ് ഉ​ണ്ണി മു​ഹ​മ്മ​ദ് മൗ​ല​വി എ​ന്നി​വ​രു​ടെ ആ​ണ്ട​നു​സ്മ​ര​ണ​വും പ്രാ​ർ​ഥ​ന സം​ഗ​മ​വും ഗൂ​ബ്ര​യി​ൽ ന​ട​ന്നു. ഐ.​സി.​എ​സ് മ​സ്ക​ത്ത്​ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ സം​ഗ​മം അ​ബ്ദു​ല്ല വ​ഹ​ബി വ​ല്ല​പ്പു​ഴ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ.​കെ. അ​ബൂ​ബ​ക്ക​ർ ഒ​മ്പ​തു​ക​ണ്ടം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. യൂ​നു​സ് വ​ഹ​ബി വ​ല​കെ​ട്ട് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജാ​ബി​ർ എ​ള​യ​ടം, സു​ഹൈ​ൽ കാ​ളി​കാ​വ്, ഹാ​രി​സ് വ​ഹ​ബി എ​ളാ​ട്, ആ​രി​ഫ് പ​ള്ളി​യ​ത്ത്, ശാ​ക്കി​ർ വ​ഹ​ബി, അ​ബൂ​ബ​ക്ക​ർ തു​ടി​മു​ട്ടി, ഇ​സ്മാ​യി​ൽ കോ​മ​ത്ത്, വി.​ടി.​കെ. മു​സ്ത​ഫ ചേ​ല​ക്കാ​ട്, സ​മ​ദ് പ​ള്ളി​യ​ത്ത് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

റ​ബീ​ഉ​ൽ അ​വ്വ​ലി​ൽ ഒ​രു​മാ​സ മീ​ലാ​ദ് കാ​മ്പ​യി​ൻ ന​ട​ത്താ​നും അ​തി​ന്റെ ഉ​ദ്ഘാ​ട​നം സെ​പ്റ്റം​ബ​ർ 15ന് ​സ​മാ​യി​ൽ വെ​ച്ചും സ​മാ​പ​നം ഒ​ക്ടോ​ബ​ർ ആ​ദ്യ​വാ​ര​ത്തി​ൽ റൂ​വി​യി​ലും ന​ട​ത്താ​നും ഐ.​സി.​എ​സ് പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു. അ​യ്യൂ​ബ് പ​ള്ളി​യ​ത്ത് സ്വാ​ഗ​ത​വും മു​ഹ​മ്മ​ദ് ഷാ ​മ​ടി​യൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MuscatMemorialOman
News Summary - A memorial service was held
Next Story