Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസുഹാറിൽ ഫാക്ടറിയിൽ...

സുഹാറിൽ ഫാക്ടറിയിൽ വൻതീപിടിത്തം

text_fields
bookmark_border
സുഹാറിൽ ഫാക്ടറിയിൽ വൻതീപിടിത്തം
cancel

സുഹാർ: സുഹാറിലെ പേപ്പർ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിൽ വൻ നാശനഷ്ടം. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം . സിവിൽ ഡിഫൻസ് ആന്റ് ആംബുലൻസ് അതോറിറ്റി ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. മണിക്കൂറുകൾക്കൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാനായത്. വേനൽ ചൂട് വര്‍ധിച്ചുവരുന്നതിനാൽ വാഹനങ്ങളിലടക്കം നിരവധി തീപിടിത്ത കേസുകളാണ് ഒമാനിൽ റിപ്പോര്‍ട്ട് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suharOmanFire broke out
News Summary - A massive fire broke out in a factory in Suhar
Next Story