Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സന്ദർശക വിസയിലെത്തിയ മലയാളി ബാലിക ഒമാനിൽ നിര്യാതയായി

text_fields
bookmark_border
സന്ദർശക വിസയിലെത്തിയ മലയാളി ബാലിക ഒമാനിൽ നിര്യാതയായി
cancel

മസ്കത്ത്​: സന്ദർശക വിസയിൽ കൂടുംബത്തോടൊപ്പം ഒമാനിലെത്തിയ കോഴിക്കോട് സ്വദേശിനിയായ ബാലിക മരിച്ചു. കൊടുവള്ളി വാവാട് സ്വദേശി മടത്തുംപറമ്പത്ത് ഫൈസലിന്‍റെ മകൾ ആയിഷ നൗറിൻ (മൂന്നര) ആണ്​ മസ്‌കത്ത് ഗൂബ്രയിലെ സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടത്​. ബിദ്​ബിദിൽ സ്വകാര്യ സ്ഥാപനം നടത്തിവരുന്ന ഫൈസലിന്റെ കുടുംബം വിസിറ്റ് വിസയിൽ അടുത്തിടെയാണ് വന്നത്. മാതാവ്: നുഷാഹത്ത് ഫൈസൽ

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A Malayali girl who was on a visitor's visa passed away in Oman
Next Story