Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​നി​ൽ മ​ല​യാ​ളി...

ഒ​മാ​നി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

text_fields
bookmark_border
ഒ​മാ​നി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
cancel
camera_alt

വി​മ​ൽ കൃ​ഷ്​​​ണ​ൻ

മ​സ്​​ക​ത്ത്​: ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റി​ലെ ഇ​ബ്രി​യി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തൃ​ശൂ​ർ ജി​ല്ല​യി​ലെ തൃ​പ്ര​യാ​ർ സ്വ​ദേ​ശി തെ​ക്കെ പ​ന​ക്ക​ൽ വി​ന​യ​െൻറ മ​ക​ൻ വി​മ​ൽ കൃ​ഷ്​​​ണ​െ​ന​യാ​ണ്​ (15) വീ​ട്ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​​​ബ്രി ഇ​ന്ത്യ​ൻ സ്​​കൂ​ൾ പ​ത്താം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​യാ​ണ്.

വെ​ള്ളി​യാ​ഴ്​​ച ഉ​ച്ച​ക്കാ​യി​രു​ന്നു സം​ഭ​വം. വി​ന​യ​ൻ ഇ​ബ്രി​യി​ലെ സ​യ​ൻ​സ്​ കോ​ള​ജ്​ അ​ധ്യാ​പ​ക​നാ​ണ്. ഇ​ദ്ദേ​ഹം ഭ​ക്ഷ​ണം വാ​ങ്ങാ​നാ​യി പു​റ​ത്തേ​ക്ക്​ പോ​യി തി​രി​ച്ചു​വ​ന്ന​പ്പോ​ഴാ​ണ്​ തൂ​ങ്ങി​യ​നി​ല​യി​ൽ കാ​ണു​ന്ന​ത്. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കു​മെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

ഇ​​​ബ്രി ഇ​ന്ത്യ​ൻ സ്​​കൂ​ൾ അ​നു​ശോ​ചി​ച്ചു

മ​സ്​​ക​ത്ത്​: ഇ​​​ബ്രി ഇ​ന്ത്യ​ൻ സ്​​കൂ​ൾ പ​ത്താം ക്ലാ​സ്​ വി​ദ്യാ​ർ​ഥി വി​മ​ൽ കൃ​ഷ്​​​ണ​െൻറ നി​ര്യാ​ണ​ത്തി​ൽ അ​ധ്യാ​പ​ക​രും സ്​​കൂ​ൾ മാ​നേ​ജ്​​മെൻറ്​ ക​മ്മി​റ്റി​യും അ​നു​ശോ​ചി​ച്ചു. വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണ​ത്തി​ൽ അ​ഗാ​ധ ദുഃ​ഖം ​േര​ഖ​പ്പെ​ടു​ത്തു​ന്ന​താ​യി സ്​​കൂ​ൾ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സ്​​കൂ​ളി​ന്​ ഞാ​യ​റാ​ഴ്​​ച അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന്​ പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:studenthanged
News Summary - A Malayalam student hanged himself in Oman
Next Story