Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വൻതോതിൽ മദ്യവും പുകയില ഉൽപന്നങ്ങളും പിടിച്ചെടുത്തു
text_fieldsbookmark_border
പിടിച്ചെടുത്ത പുകയില ഉൽപന്നങ്ങളും മദ്യവും
Listen to this Article
മസ്കത്ത്: തെക്ക്-വടക്ക് ബാത്തിന ഗവർണറേറ്റുകളിലെ വിദേശികൾ താമസിക്കുന്ന സ്ഥലങ്ങളിൽനിന്ന് വൻതോതിലുള്ള മദ്യവും പുകയില ഉൽപന്നങ്ങളും പിടിച്ചെടുത്തു. ഒമാൻ കസ്റ്റംസ് അധികൃതർ രണ്ടിടത്തായി നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. മുസന്ന, സുവൈഖ് വിലായത്തുകളിൽനിന്നാണ് പുകയില ഉൽപന്നങ്ങളും ലഹരിപാനീയങ്ങളും കണ്ടെടുക്കുന്നത്. കടത്താനും വിതരണം ചെയ്യാനുമായി സംഭരിച്ചുവെച്ചവയായിരുന്നു ഇവയെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

