Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവി​ദേ​ശി​ക​ളു​ടെ...

വി​ദേ​ശി​ക​ളു​ടെ താ​മ​സ​സ്ഥ​ല​ത്തു​നി​ന്ന്​ വ​ൻ മ​ദ്യ​ശേ​ഖ​രം പി​ടി​കൂ​ടി

text_fields
bookmark_border
liquor seized
cancel
camera_alt

സീ​ബ്​ വി​ലാ​യ​ത്തി​ൽ വി​ദേ​ശി​ക​ളു​ടെ താ​മ​സ​സ്ഥ​ല​ത്തു​നി​ന്ന്​ പി​ടി​ച്ചെ​ടു​ത്ത മ​ദ്യ​ശേ​ഖ​രം

മ​സ്​​ക​ത്ത്​: മ​സ്ക​ത്തി​ൽ വി​ദേ​ശി​ക​ളു​ടെ താ​മ​സ​സ്ഥ​ല​ത്ത്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ​ൻ മ​ദ്യ​ശേ​ഖ​രം പി​ടി​കൂ​ടി. സീ​ബ്​ വി​ലാ​യ​ത്തി​ൽ ഡി​പ്പാ​ർ​ട്​​മെ​ന്‍റ്​ ഓ​ഫ്​ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ആ​ൻ​ഡ്​ റി​സ്​​ക്​ അ​സ​സ്​​മെ​ന്‍റ്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ര​ണ്ടി​ട​ങ്ങ​ളി​ൽ വി​ത​ര​ണ​ത്തി​നാ​യി സൂ​ക്ഷി​ച്ച മ​ദ്യ​ശേ​ഖ​രം പി​ടി​കൂ​ടി​യ​ത്. ഏ​ഷ്യ​ൻ വം​ശ​ജ​രാ​യ നാ​ലു​പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്ത​താ​യി ഒ​മാ​ൻ ക​സ്റ്റം​സ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:liquor seized
News Summary - A huge collection of liquor was seized from the residence of foreigners
Next Story