Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാദിയിൽ കുടുങ്ങിയ വിദേശിയെ രക്ഷിച്ചു
text_fieldsbookmark_border
സമാഇലിലെ വാദിയിൽ വാഹനം കുടുങ്ങിയപ്പോൾ
Listen to this Article
മസ്കത്ത്: വാഹനവുമായി വാദിയിൽ കുടുങ്ങിയ വിദേശിയെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അധികൃതർ രക്ഷപ്പെടുത്തി. ദാഖിലിയ ഗവർണറേറ്റിലെ സമാഇൽ വിലായത്തിലായിരുന്നു സംഭവം. ഏഷ്യൻ വംശജനെയാണ് രക്ഷിച്ചത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ വ്യക്തമാക്കി. വാഹനവുമായി വാദി മുറിച്ചുകടക്കുന്നതിനിടെ ഇതിൽ അകപ്പെടുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

