Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​ര​പ്പ​ണി​ശാ​ല​യി​ൽ...

മ​ര​പ്പ​ണി​ശാ​ല​യി​ൽ തീ​പി​ടി​ച്ചു

text_fields
bookmark_border
fire
cancel

മ​സ്‌​ക​ത്ത്: മ​സ്‌​ക​ത്ത് ഗ​വ​ർ​ണ​റേ​റ്റി​ലെ മ​ര​പ്പ​ണി​ശാ​ല​യി​ൽ തീ​പി​ടി​ച്ചു. സീ​ബ്​ വി​ലാ​യ​ത്തി​ലെ മാ​ബി​ല ഇ​ൻ​ഡ​സ്‌​ട്രി​യ​ൽ ഏ​രി​യ​യി​ലാ​യി​രു​ന്നു സം​ഭ​വം. മ​സ്‌​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലെ അ​ഗ്​​നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ എ​ത്തി തീ​പി​ടി​ത്തം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​താ​യി സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ് ആം​ബു​ല​ൻ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ​രി​ക്കു​ക​ളൊ​ന്നും റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ല. ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ സു​ര​ക്ഷ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ൻ സ്ഥാ​പ​ന​ങ്ങ​ളും ക​മ്പ​നി​ക​ളും ത​യാ​റാ​ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MuscatFire Breakcarpentry
News Summary - A fire broke out in a carpentry
Next Story