Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2021 6:05 AM IST Updated On
date_range 8 May 2021 6:05 AM ISTസീബിലെ പഴയ വിമാനത്താവളത്തിൽ തീപിടിത്തം
text_fieldsbookmark_border
camera_alt
സീബിലെ പഴയ വിമാനത്താവളത്തിലെ തീപിടിത്തം അണക്കുന്ന അഗ്നിശമന സേനാംഗങ്ങൾ
മസ്കത്ത്: സീബിലെ പഴയ വിമാനത്താവളത്തിലെ കെട്ടിടത്തിന് തീപിടിച്ചു. അഗ്നിശമന വിഭാഗം സംഭവസ്ഥലത്തെത്തി തീ കെടുത്തിയതിനാൽ വലിയ അപകടം ഒഴിവായി. വിമാനത്താവളത്തിെൻറ വെയർഹൗസിലാണ് തീപിടിത്തമുണ്ടായത്. അപകട കാരണം വ്യക്തമല്ല. സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വിഭാഗം പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

