Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാട്ടിലേക്ക് മടങ്ങുന്ന പ്രവാസിക്ക് യാത്രയയപ്പ് നൽകി

text_fields
bookmark_border
നാട്ടിലേക്ക് മടങ്ങുന്ന പ്രവാസിക്ക് യാത്രയയപ്പ് നൽകി
cancel

സലാല: നാൽപത് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന വടകര താഴെയങ്ങാടി സ്വദേശി ഉമ്മറിന് സലാല അങ്ങാടിയൻസ് കൂട്ടായ്മ യാത്രയയപ്പ് നൽകി. മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ട് ഹാളിൽ കൺവീനർ മുനവ്വിറിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി സയ്യിദ് ഹാരിസ് മശ്ഹൂർ ഉദ് ഘാടനം ചെയ്തു.

സലീം, ഫൈസൽ വടകര, അസ്മീർ , മുസ്തഫ എന്നിവർ ആശംസകൾ നേർന്നു. കഴിഞ്ഞ പതിനഞ്ച് വർഷമായി വാട്ടർ സപ്ളെ മന്ത്രാലയത്തിലാണ് ജോലി ചെയ്തിരുന്നത്. ചടങ്ങിൽ ഉമ്മറിന് മൊമന്റോ കൈമാറി . കുടുംബങ്ങൽ ഉൾപ്പടെ നിരവധി പേർ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A farewell was given to an expatriate returning home
Next Story