Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സലാലയിൽ കാറിന് തീപിടിച്ചു
text_fieldsbookmark_border
സലാലയിൽ കാറിന് തീപിടിച്ചത് അഗ്നിരക്ഷാ സേനാംഗങ്ങൾ അണക്കുന്നു
സലാല: ദോഫാർ ഗവർണറേറ്റിലെ സലാലയിൽ കാറിന് തീപിടിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം. ആർക്കും പരിക്കുകളില്ല. ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങൾ എത്തി നിയന്ത്രണവിധേയമാക്കി.
തീപിടിത്ത കാരണം അറിവായിട്ടില്ല.
Next Story

