Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മ്പ​താ​മ​ത്...

ഒ​മ്പ​താ​മ​ത് എ​ഡി​ഷ​ന്‍ മ​രു​ഭൂ​മി മാ​ര​ത്ത​ണ്‍ ജ​നു​വ​രി​യി​ല്‍

text_fields
bookmark_border
9th Oman Desert Marathon to be held in January
cancel

മ​സ്‌​ക​ത്ത്: ഒ​മ്പ​താ​മ​ത് പ​തി​പ്പ്​ ഒ​മാ​ന്‍ മ​രു​ഭൂ​മി മാ​ര​ത്ത​ണ്‍ 2024 ജ​നു​വ​രി 20 മു​ത​ല്‍ 24 വ​രെ നാ​ല് ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ക്കു​മെ​ന്ന്​ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. 165 കി​ലോ​മീ​റ്റ​റാ​ണ് മ​ത്സ​ര​ദൂ​രം. 47 കി.​മീ, 55 കി.​മീ, 42 കി.​മീ, 21 കി.​മീ എ​ന്നി​ങ്ങ​നെ​യാ​ണ് ഓ​രോ ഘ​ട്ട​ങ്ങ​ളി​ലെ​യും ദൈ​ര്‍ഘ്യം. വ്യ​ത്യ​സ്ത പ്രാ​യ​ങ്ങ​ളി​ലു​ള്ള​വ​ര്‍ക്ക് വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യു​ള്ള മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും.

സ്വ​ദേ​ശ​ത്തു​നി​ന്നും വി​ദേ​ശ​ത്തു നി​ന്നു​മാ​യി നി​ര​വ​ധി താ​ര​ങ്ങ​ൾ മേ​ള​യു​ടെ ഭാ​ഗ​മാ​കും. ക​ഴി​ഞ്ഞ വ​ര്‍ഷ​ങ്ങ​ളി​ല്‍ 15ല​ധി​കം രാ​ഷ്ട്ര​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​ർ മ​ത്സ​രി​ക്കാ​നെ​ത്തി​യി​രു​ന്നു.മ​രു​ഭൂ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ചൂ​ട് കു​റ​യു​ന്ന സ​മ​യ​ത്താ​ണ് മാ​ര​ത്ത​ണ്‍ അ​ര​ങ്ങേ​റു​ന്ന​ത്. ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ പ​ക​ല്‍ സ​മ​യം ഉ​യ​ര്‍ന്ന താ​പ​നി​ല 25 ഡി​ഗ്രി സെ​ല്‍ഷ്യ​സും ശ​രാ​ശ​രി താ​ഴ്ന്ന താ​പ​നി​ല 17.3 ഡി​ഗ്രി സെ​ല്‍ഷ്യ​സു​മാ​കും യ​ഥാ​ർ​ഥ മ​രു​ഭൂ​മി മാ​ര​ത്ത​ണ്‍ അ​നു​ഭ​വ​മാ​ണ് മ​ത്സ​രാ​ര്‍ഥി​ക​ള്‍ക്ക് ല​ഭി​ക്കു​ക​യെ​ന്ന് സം​ഘാ​ട​ക​ര്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman Desert Marathon
News Summary - 9th Oman Desert Marathon to be held in January
Next Story