Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഎ​ട്ടാം വാ​ര്‍ഷി​ക​വും...

എ​ട്ടാം വാ​ര്‍ഷി​ക​വും ഓ​ണാ​ഘോ​ഷ​വും ഇ​ന്ന്

text_fields
bookmark_border
എ​ട്ടാം വാ​ര്‍ഷി​ക​വും ഓ​ണാ​ഘോ​ഷ​വും ഇ​ന്ന്
cancel

മ​സ്‌​ക​ത്ത്: മ​ബേ​ല മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ സ്‌​നേ​ഹ​ക്കൂ​ടി​ന്‍റെ എ​ട്ടാം വാ​ര്‍ഷി​ക​വും ഓ​ണാ​ഘോ​ഷ​വും പൊ​ന്നോ​ണം 2023 എ​ന്ന പേ​രി​ല്‍ അ​ല്‍ നി​യാം ഫാം ​ഹ​ല്‍ബാ​നി​ല്‍ വെ​ള്ളി​യാ​ഴ്ച ന​ട​ക്കും.

രാ​വി​ലെ 10 മു​ത​ല്‍ തു​ട​ങ്ങു​ന്ന പ​രി​പാ​ടി​യി​ല്‍ പൊ​തു​സ​മ്മേ​ള​ന​വും സ്‌​നേ​ഹ​ക്കൂ​ട് അം​ഗ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. കു​ട്ടി​ക​ളു​ടെ​യും മു​തി​ര്‍ന്ന​വ​രു​ടെ​യും വി​വി​ധ ക​ലാ​വി​രു​ന്നു​ക​ള്‍ ഉ​ണ്ടാ​കും.

നാ​ട​ന്‍ പാ​ട്ടു​ക​ള്‍, ഡാ​ന്‍സു​ക​ള്‍, തി​രു​വാ​തി​ര, വ​ള്ളം ക​ളി, ഒ​പ്പ​ന, താ​ല​പ്പൊ​ലി, വി​വി​ധ ഓ​ണ കാ​യി​ക മ​ത്സ​ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും സം​ഘാ​ട​ക​ര്‍ വാ​ര്‍ത്താ​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OnamAnnual DayMabela Malayali Association
News Summary - 8th annual day and Onam Celebration
Next Story