Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബൗ​ഷ​റി​ൽ​നി​ന്ന്​...

ബൗ​ഷ​റി​ൽ​നി​ന്ന്​ 8,20,000 സി​ഗ​ര​റ്റ് പി​ടി​കൂ​ടി

text_fields
bookmark_border
ബൗ​ഷ​റി​ൽ​നി​ന്ന്​ 8,20,000 സി​ഗ​ര​റ്റ് പി​ടി​കൂ​ടി
cancel
camera_alt

ബൗ​ഷ​റി​ൽ​നി​ന്ന്​ ഒ​മാ​ൻ ക​സ്റ്റം​സ്​ അ​ധി​കൃ​ത​ർ പി​ടി​കൂ​ടി​യ സി​ഗ​ര​റ്റ് 

മ​സ്ക​ത്ത്​: മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലെ ബൗ​ഷ​റി​ൽ​നി​ന്ന്​ വ​ൻ​തോ​തി​ലു​ള്ള അ​ന​ധി​കൃ​ത സി​ഗ​ര​റ്റു​ക​ൾ ഒ​മാ​ൻ ക​സ്റ്റം​സ്​ അ​ധി​കൃ​ത​ർ പി​ടി​ച്ചെ​ടു​ത്തു. പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്ത്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 8,20,000 സി​ഗ​ര​റ്റാണ്​ ഒ​മാ​ൻ ക​സ്റ്റം​സി​ലെ കം​പ്ല​യ​ൻ​സ് ആ​ൻ​ഡ് റി​സ്‌​ക് അ​സ​സ്‌​മെൻറ് ഡി​പാ​ർ​ട്ട്‌​മെൻറ് ആ​ണ്​ പി​ടി​കൂ​ടി​യ​ത്.

ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newscigeratte seized
News Summary - 8,20,000 cigarettes seized from Bowsher
Next Story