Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമേ​യി​ൽ ന​ൽ​കി​യ​ത്​...

മേ​യി​ൽ ന​ൽ​കി​യ​ത്​ 774 ജ​ല ലൈ​സ​ൻ​സു​ക​ൾ

text_fields
bookmark_border
Falaj
cancel
camera_alt

രാ​ജ്യ​ത്തെ ഫ​ല​ജു​ക​ളി​ലൊ​ന്ന്

മ​സ്ക​ത്ത്​: കി​ണ​ർ കു​ഴി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി കൃ​ഷി, മ​ത്സ്യ​ബ​ന്ധ​നം, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം മേ​യ് മാ​സ​ത്തി​ൽ ന​ൽ​കി​യ​ത്​ 774 ജ​ല ലൈ​സ​ൻ​സു​ക​ൾ. കി​ണ​റു​ക​ൾ, അ​ണ​ക്കെ​ട്ടു​ക​ൾ, ഫ​ല​ജ്​ എ​ന്നി​വ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നു​ള്ള അ​ഭ്യ​ർ​ഥ​ന​ക​ൾ, കി​ണ​ർ കു​ഴി​ക്ക​ൽ, വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ എ​ന്നി​വ ഈ ​ലൈ​സ​ൻ​സ്​ ന​ൽ​കി​യ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു​ണ്ടെ​ന്ന്​ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഏ​റ്റ​വും കൂ​ടു​ത​ൽ ലൈ​സ​ൻ​സ്​ ന​ൽ​കി​യ​ത്​ ദാ​ഖി​ലി​യ​യി​ലാ​ണ്​- 153. വ​ട​ക്ക​ൻ ബാ​ത്തി​ന, ദാ​ഹി​റ 125, വ​ട​ക്ക​ൻ ശ​ർ​ഖി​യ 88, മ​സ്‌​ക​ത്ത്​ 84, തെ​ക്ക​ൻ ബ​ത്തി​ന 80, തെ​ക്ക​ൻ ശ​ർ​ഖി​യ 40, ദോ​ഫാ​ർ 11, മു​സ​ന്ദം 10, അ​ൽ വു​സ്ത​യി​ൽ ഒ​മ്പ​ത് എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റു​ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ലൈ​സ​ൻ​സ്​ ന​ൽ​കി​യ​തി​ന്‍റെ ക​ണ​ക്കു​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsWater License
News Summary - 774 water licenses issued in May
Next Story