Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമു​വാ​സ​ലാ​ത്ത്​ ബ​സ്​...

മു​വാ​സ​ലാ​ത്ത്​ ബ​സ്​ വ​ഴി ദ​ർ​ബാ​ത്തി​ലെ​ത്തി​യ​ത് 66,864 യാ​ത്ര​ക്കാ​ർ​

text_fields
bookmark_border
മു​വാ​സ​ലാ​ത്ത്​ ബ​സ്​ വ​ഴി ദ​ർ​ബാ​ത്തി​ലെ​ത്തി​യ​ത്    66,864 യാ​ത്ര​ക്കാ​ർ​
cancel

മ​സ്ക​ത്ത്​: ഈ ​വ​ർ​ഷ​ത്തെ ഖ​രീ​ഫ്​ സീ​സ​ണി​ൽ 166,864 യാ​ത്ര​ക്കാ​രെ​യാ​ണ്​ ബ​സി​ൽ ദ​ർ​ബാ​ത്ത് വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്ക് എ​ത്തി​ച്ച​തെ​ന്ന്​ രാ​ജ്യ​ത്തെ ദേ​ശീ​യ ഗ​താ​ഗ​ത ക​മ്പ​നി​യാ​യ മു​വാ​സ​ലാ​ത്ത്​ അ​റി​യി​ച്ചു.

ജൂ​ലൈ 27 മു​ത​ൽ ഓ​ഗ​സ്റ്റ് 31വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ്​ ഇ​ത്ര​യും യാ​ത്ര​ക്കാ​രെ ഈ ​പ്ര​കൃ​തി വി​സ്മ​യ​ത്തി​ലേ​ക്ക് എ​ത്തി​ച്ച​തെ​ന്ന്​ മു​വാ​സ​ലാ​ത്ത്​ പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. ദ​ർ​ബ​ത്ത് വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​ക​രു​ടെ പ്ര​വേ​ശ​നം സു​ഗ​മ​മാ​ക്കു​ന്ന​തി​നും ദോ​ഫാ​റി​ലെ പ്ര​കൃ​തി​ര​മ​ണീ​യ​മാ​യ പ്ര​കൃ​തി​ദൃ​ശ്യ​ങ്ങ​ൾ ആ​സ്വ​ദി​ക്കു​ന്ന​തി​നു​മു​ള്ള സ​മ​യം ലാ​ഭി​ക്കു​ന്ന​തി​നും ഈ ​സേ​വ​നം സ​ഹാ​യി​ച്ചു. ഈ ​വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യ ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ 20 ല​ക്ഷം യാ​ത്ര​ക്കാ​രെ​യാ​ണ്​ മു​വാ​സ​ലാ​ത്ത്​ ബ​സു​ക​ളി​ലും ഫെ​റി​ക​ളി​ലും ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തി​ച്ച​ത്. 2022ന്റെ ​ആ​ദ്യ പ​കു​തി​യി​ൽ സ​ർ​വി​സ് ന​ട​ത്തി​യ 1.43 ദ​ശ​ല​ക്ഷം യാ​ത്ര​ക്കാ​രു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ൾ ഗ​ണ്യ​മാ​യ വ​ർ​ധ​ന​വാ​ണ്​ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muwasalat busPassengerwaterfallcamethroughdarbat
News Summary - 66,864-passengers-came-to-darbat-through-Muwasalat-Bus
Next Story