You are here

പ്ര​വാ​സി​ക​ളു​ടെ ബ​ജ​റ്റ്​ തെ​റ്റി​ച്ച്​ പ​ച്ച​ക്ക​റി വി​ല ഉ​യ​രു​ന്നു 

Vegetables
മ​ത്ര: സാ​മ്പ​ത്തി​ക മാ​ന്ദ്യം മൂ​ലം ജീ​വി​ത​ച്ചെ​ല​വ്​ ചു​രു​ക്കാ​നു​ള്ള പ്ര​വാ​സി​ക​ളു​ടെ തീ​രു​മാ​ന​ത്തി​ന്​ തി​രി​ച്ച​ടി​യാ​യി പ​ച്ച​ക്ക​റി വി​ല ഉ​യ​രു​ന്നു. ഒ​മാ​നി പ​ച്ച​ക്ക​റി സീ​സ​ൺ ആ​രം​ഭി​ക്കാ​ത്ത​തും ഇ​റാ​നി​ൽ​നി​ന്നും ഇ​ന്ത്യ​യി​ൽ​നി​ന്നും ആ​വ​ശ്യ​ത്തി​ന്​ പ​ച്ച​ക്ക​റി എ​ത്താ​ത്ത​തു​മാ​ണ്​ വി​ല ഉ​യ​രാ​ൻ കാ​ര​ണം. അ​സ്​​ഥി​ര​മാ​യ കാ​ലാ​വ​സ്​​ഥ മൂ​ലം മ​ത്സ്യ​ക്ഷാ​മ​വും നേ​രി​ടു​ന്നു​ണ്ട്. ഉ​ള്ള​വ​ക്കാ​ക​ട്ടെ പൊ​ള്ളു​ന്ന വി​ല​യു​മാ​ണ്. മ​ത്സ്യ​ക്ഷാ​മം മൂ​ലം സ​സ്യാ​ഹാ​ര​ത്തി​ലേ​ക്ക് തി​രി​യാ​മെ​ന്ന് ക​രു​തി​യ​വ​ര്‍ക്കാ​ണ് പ​ച്ച​ക്ക​റി​ക്ഷാ​മ​വും ചി​ല്ല​റ വി​പ​ണി​യി​ലെ വി​ല വ​ര്‍ധ​ന​വും ഇ​രു​ട്ട​ടി​യാ​യ​ത്. 
ഉ​ള്ളി​വി​ല ക​ണ്ണു​ന​ന​യി​ക്കാ​ന്‍ തു​ട​ങ്ങി​യി​ട്ട് മാ​സ​ങ്ങ​ളാ​യി. ഒ​മാ​നി​ല്‍ ഏ​റെ ആ​വ​ശ്യ​ക്കാ​രു​ള്ള​ത്  ഇ​ന്ത്യ​ന്‍ സ​വാ​ള​ക്കാ​ണ്. ഇ​ന്ത്യ​ൻ സ​വാ​ള വി​പ​ണി​യി​ൽ​നി​ന്ന്​ അ​പ്ര​ത്യ​ക്ഷ​മാ​യ അ​വ​സ്​​ഥ​യാ​ണ്. വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ കൃ​ഷി ന​ശി​ക്കു​ക​യും ആ​വ​ശ്യ​ത്തി​ന് സ്​​റ്റോ​ക്ക്​ ഇ​ല്ലാ​ത്ത​തു​മാ​ണ്​ കാ​ര​ണം. 
ക​ക്കി​രി​യു​ടെ വി​ല പി​ടി​ത്തം​വി​ട്ട നി​ല​യി​ലാ​ണ്. കി​ലോ​ക്ക്​ 900 ബൈ​സ​യാ​ണ്​ ബു​ധ​നാ​ഴ്​​ച​യി​ലെ വി​ല. ഇ​രു​നൂ​റ്​ ബൈ​സ​ക്ക്​ ഒ​രു കി​ലോ​യും ഒ​രു റി​യാ​ലി​ന്​ പ​ത്ത്​ കി​ലോ​യു​ടെ പെ​ട്ടി​യും കി​ട്ടി​യി​രു​ന്ന സ്​​ഥാ​ന​ത്താ​ണി​ത്. 
ക​ക്കി​രി​യു​ടെ കു​തി​പ്പി​നൊ​പ്പം പാ​യു​ന്ന മ​റ്റൊ​രി​നം കാ​ബേ​ജാ​ണ്. കി​ലോ​ക്ക്​ 200 ബൈ​സ​യാ​യി​രു​ന്ന​ത്​ 600 ബൈ​സ​യാ​യി ഉ​യ​ർ​ന്നു. മൂ​ന്ന്​ റി​യാ​ലാ​ണ്​ ഒ​രു ചാ​ക്ക്​ കാ​ബേ​ജി​​െൻറ ബു​ധ​നാ​ഴ്​​ച​യി​ലെ വി​ല. ഒ​രു റി​യാ​ലി​നും ഒ​ന്ന​ര​ക്കും ല​ഭി​ച്ചി​രു​ന്ന​താ​ണി​ത്. ഉ​യ​ർ​ന്ന വി​ല ന​ൽ​കാ​മെ​ന്ന്​ വെ​ച്ചാ​ലും സാ​ധ​നം ആ​വ​ശ്യ​ത്തി​ന്​ ല​ഭ്യ​മ​ല്ല. ഊ​ണി​നു​ള്ള കൂ​ട്ടു​ക​റി​ക്ക്​ ഒ​പ്പം ക​ഫ​ത്തീ​രി​യ​ക​ളി​ലെ സാ​ൻ​റ്​​വി​ച്ചി​ലെ​യും സ​മൂ​സ​യി​ലെ​യും ഒ​ഴി​ച്ചു​കൂ​ടാ​നാ​കാ​ത്ത ചേ​രു​വ​ക​ളാ​ണ്​  കാ​ബേ​ജും ക​ക്ക​രി​യും കാ​ര​റ്റു​മൊ​ക്കെ. അ​തി​നാ​ൽ, വി​ല വ​ര്‍ധ​ന ക​ഫ​റ്റീ​രി​യ​ക്കാ​രെ​യും ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.
വെ​ണ്ട​ക്ക, പാ​വ​ക്ക, കാ​ര​റ്റ്​ തു​ട​ങ്ങി​യ​വ​യു​ടെ സ്​​ഥി​തി​യും വ്യ​ത്യ​സ്​​ത​മ​ല്ല. ഇ​വ​യു​ടെ മൊ​ത്ത​വി​ല​യി​ൽ വ​ലി​യ വ​ർ​ധ​ന​യു​ണ്ട്. അ​തി​നാ​ൽ, ചി​ല്ല​റ വ്യാ​പാ​രം പ്ര​യാ​സം സൃ​ഷ്​​ടി​ക്കു​ന്ന​താ​യി ചെ​റു​കി​ട  വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു. ന​വം​ബ​റി​ൽ ഒ​മാ​നി പ​ച്ച​ക്ക​റി സീ​സ​ൺ തു​ട​ങ്ങി ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ൽ എ​ത്തി​യാ​ലേ വി​ല വ​ർ​ധ​ന​വി​ന്​ ആ​ശ്വാ​സ​മാ​കൂ. 
 
Loading...
COMMENTS