You are here

സ്വ​ദേ​ശി​വ​ത്​​ക​ര​ണം: സ്വ​കാ​ര്യ സ്​​ഥാ​പ​ന​ങ്ങ​ൾ അ​ടു​ത്ത  വ​ർ​ഷ​ത്തെ പ​ദ്ധ​തി സ​മ​ർ​പ്പി​ക്ക​ണം

10:10 AM
10/10/2019
മ​സ്​​ക​ത്ത്​: ഒ​മാ​നി​ലെ സ്വ​കാ​ര്യ സ്​​ഥാ​പ​ന​ങ്ങ​ൾ അ​ടു​ത്ത വ​ർ​ഷ​ത്തെ സ്വ​ദേ​ശി​വ​ത്​​ക​ര​ണ പ​ദ്ധ​തി​ക​ൾ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന്​ മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു. മ​ന്ത്രാ​ല​യ​ത്തി​​െൻറ വെ​ബ്​​സൈ​റ്റാ​യ www.manpower.gov.om മു​ഖേ​ന​യാ​ണ്​ ഇ​ത്​ ന​ൽ​കേ​ണ്ട​ത്. 2020 ജ​നു​വ​രി 31 ആ​ണ്​ സ്വ​ദേ​ശി​വ​ത്​​ക​ര​ണ പ​ദ്ധ​തി​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി. നി​ർ​ദേ​ശം പാ​ലി​ക്കാ​ത്ത ക​മ്പ​നി​ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം പ്ര​സ്​​താ​വ​ന​യി​ൽ അ​റി​യി​ച്ചു. 
മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്നു​ള്ള മ​റ്റു സേ​വ​ന​ങ്ങ​ൾ ത​ട​സ്സ​മി​ല്ലാ​തെ ല​ഭി​ക്കാ​ൻ പ​ദ്ധ​തി സ​മ​ർ​പ്പി​ക്കേ​ണ്ട​ത്​ നി​ർ​ബ​ന്ധ​മാ​ണ്. അ​ടു​ത്ത വ​ർ​ഷം നി​യ​മി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണ​വും പ്ര​ഫ​ഷ​ൻ അ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ളും ന​ൽ​ക​ണം. മാ​തൃ​ക വെ​ബ്​​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പ​ദ്ധ​തി സ​മ​ർ​പ്പി​ക്കു​ന്ന​തി​നൊ​പ്പം അ​ത​നു​സ​രി​ച്ചു​ള്ള സ്വ​ദേ​ശി​വ​ത്​​ക​ര​ണ തോ​ത്​ പി​ന്തു​ട​ര​ണ​മെ​ന്നും മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു. 
സ്വ​കാ​ര്യ സ്​​ഥാ​പ​ന​ങ്ങ​ളി​ലെ സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണം ഉ​യ​ർ​ത്തു​ന്ന​തി​ന്​ ക​ർ​ശ​ന ന​ട​പ​ടി​ക​ളു​മാ​യാ​ണ്​ സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. വി​സ വി​ല​ക്ക്​ അ​ട​ക്കം ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി  സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണം മു​ൻ വ​ർ​ഷ​ങ്ങ​െ​ള​ക്കാ​ൾ കൂ​ടു​ത​ലാ​ണ്. ഇൗ ​വ​ർ​ഷം ​േമ​യ്​ അ​വ​സാ​നം​വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച്​ 2.58 ല​ക്ഷം സ്വ​ദേ​ശി​ക​ളാ​ണ്​ സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ തൊ​ഴി​ലെ​ടു​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ സ്വ​േ​ദ​ശി തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ​ത്​ 4.8 ശ​ത​മാ​ന​ത്തി​​െൻറ വ​ർ​ധ​ന​യാ​ണ്. സ്വ​ദേ​ശി​വ​ത്​​ക​ര​ണ തോ​ത്​ പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന​റി​യാ​ൻ ക​ർ​ശ​ന പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തി​വ​രു​ന്നു​ണ്ട്. 
 
Loading...
COMMENTS