Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമാനിൽ 628 പേർക്ക്​ കൂടി കോവിഡ്​

text_fields
bookmark_border
പത്തുപേർ കൂടി മരണപ്പെട്ടു
ഒമാനിൽ 628 പേർക്ക്​ കൂടി കോവിഡ്​
cancel

മസ്​കത്ത്​: ഒമാനിൽ 628 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 95339 ആയി. 287 പേർക്ക്​ കൂടി രോഗം ഭേദമായി. 86482 പേരാണ്​ ഇതുവരെ രോഗമുക്​തരായത്​. പത്തുപേർ കൂടി മരിച്ചു. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 875 ആയി. 64 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 519 പേരാണ്​ ആശുപത്രിയിൽ ചികിത്സയിലുള്ളത്​. ഇതിൽ 190 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story