Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ 590 പേർക്ക്​...

ഒമാനിൽ 590 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു

text_fields
bookmark_border
ഒമാനിൽ 590 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു
cancel
മസ്​കത്ത്​: ഒമാനിൽ 590 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. പുതിയ രോഗികളിൽ 496 പേർ സ്വദേശികളും 94 പേർ പ്രവാസികളുമാണ്​.   ഇതോടെ കോവിഡ്​ സ്​ഥിരീകരിച്ചവരുടെ എണ്ണം 79159 ആയി. 1181 പേർക്ക്​ രോഗം ഭേദമായി. ഇതോടെ രോഗമുക്​തരുടെ എണ്ണം 61421 ആയി. 1940 പരിശോധനകളാണ്​ നടത്തിയത്​. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9 പേർ കൂടി മരണപ്പെട്ടു​.  ഇതോടെ മരണ സംഖ്യ 421 ആയി ഉയർന്നു. 63 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 511 പേരാണ്​ നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ 187 പേർ  തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​. 17917 പേരാണ്​ നിലവിൽ അസുഖബാധിതരായിട്ടുള്ളത്​.  മസ്​കത്തിലാണ്​ ഇന്ന്​ കൂടുതൽ ​പുതിയ രോഗികളുള്ളത്​. 247 പേർക്കാണ്​ ഇവിടെ രോഗം സ്​ഥിരീകരിച്ചത്​. രണ്ടാമതുള്ള തെക്കൻ ബാത്തിനയിൽ 89 പേർക്കും പുതുതായി വൈറസ്​ ബാധ കണ്ടെത്തി.
വിലായത്ത്​ തലത്തിലെ കണക്കുകൾ പരിശോധിക്കു​േമ്പാൾ സീബാണ്​ മുന്നിൽ. 135 പേർക്കാണ്​ ഇവിടെ പുതുതായി  രോഗം സ്​ഥിരീകരിച്ചത്​.  42 രോഗികളുള്ള ബർക്കയാണ്​​ അടുത്ത സ്​ഥാനത്ത്​.
വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ,  പുതിയ രോഗികൾ എന്നിവർ ചുവടെ;
1. മസ്​കത്ത് ഗവർണറേറ്റ്​: മത്ര-8598,7669,21; ബോഷർ-10371,8924,33; മസ്​കത്ത്​- 1660,1634,32; അമിറാത്ത്-3266,2538,20; സീബ്​ -15370,12123, 135; ഖുറിയാത്ത്​-1005,721,6.
2. വടക്കൻ ബാത്തിന: സുവൈഖ്​ -2820,2001,19; ഖാബൂറ-1082,659,8; സഹം-2342,1499,12; സുഹാർ -4441,2839,20; ലിവ -1207,779,11; ഷിനാസ്​ -1256,795,8.
3. തെക്കൻ ബാത്തിന: ബർക്ക-4342,3126,42; വാദി മആവിൽ-375,304,2; മുസന്ന-1955,1368,11; നഖൽ -404,274,2; അവാബി- 258,217,1;  റുസ്​താഖ്​ -1835,1305,31.  
4. ദാഖിലിയ:  നിസ്​വ-1191,817,28; സമാഇൽ-1176,866,22; ബിഡ്​ബിദ്-674,499,9;  ഇസ്​കി -555,417,7; മന-187,143,1;  ഹംറ-224,160,3;  ബഹ്​ല -524,372,6; ആദം-248,194,0.
5. ദോഫാർ:  സലാല- 2525,1820,26; മസ്​യൂന-57,50,0; ഷാലിം-70,54,0; മിർബാത്ത്​-168,168,0; തഖാ-17,13,0; തുംറൈത്ത്​-61,47,1; റഖിയൂത്ത്​ -10,5,0; ദൽഖൂത്ത്​-11,6,0; മഖ്​ഷൻ-1,0,0; സദാ- 2,1,1.
6. അൽ വുസ്​ത: ഹൈമ-158,136,1; ദുകം -1217,1167,0; അൽ ജാസിർ-195,160,0; മഹൂത്​ - 22,18,0.
7. തെക്കൻ ശർഖിയ: ബുആലി-1021,900,5; ബുഹസൻ-224,217,7; സൂർ-956,840,5; അൽ കാമിൽ -250,169,1; മസീറ-22,12,0.
8. വടക്കൻ ശർഖിയ:  ഇബ്ര- 356,240,21; അൽ ഖാബിൽ-137,102,0; ബിദിയ -307,201,0; മുദൈബി -1035,734,7; ദമാ വതായിൻ-217,154,1; വാദി ബനീ ഖാലിദ്​ -77,47,1.
9. ബുറൈമി:  ബുറൈമി -843,622,11; മഹ്​ദ-24,19,1; സുനൈന-9,6,0.
10. ദാഹിറ:  ഇബ്രി-1392,952,10; ദങ്ക്​-151,115,1; യൻകൽ -201,158,0.
11. മുസന്ദം: ഖസബ്​ -37,29,0; ദിബ്ബ-12,9,0; ബുക്ക -8,6,0.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanomannews
News Summary - 590 more covid patients in oman
Next Story