Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമാനിൽ 557 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു

text_fields
bookmark_border
13 പേർ കൂടി മരണപ്പെട്ടു
ഒമാനിൽ 557 പേർക്ക്​ കൂടി കോവിഡ്​   സ്​ഥിരീകരിച്ചു
cancel

മസ്​കത്ത്​: ഒമാനിൽ 557 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 91753 ആയി. 285 പേർ കൂടി രോഗമുക്​തരായി. 84648 പേർക്കാണ്​ ഇതുവരെ രോഗം ഭേദമായത്​. 13 പേർ കൂടി മരണപ്പെട്ടതോടെ മൊത്തം മരണസംഖ്യ 818 ആയി ഉയർന്നു. 73 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 506 പേരാണ്​ ആശുപത്രിയിൽ ചികിൽസയിലുള്ളത്​. ഇതിൽ 180 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story