Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമാനിൽ 544 പേർക്ക്​ കൂടി കോവിഡ്​

text_fields
bookmark_border
എട്ടുപേർ കൂടി മരിച്ചു
ഒമാനിൽ 544 പേർക്ക്​ കൂടി കോവിഡ്​
cancel

മസ്​കത്ത്​: ഒമാനിൽ 544 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. 101814 പേരാണ്​ ഇതുവരെ രോഗബാധിതരായത്​. 304 പേർക്ക്​ കൂടി രോഗം ഭേദമായി. ആകെ രോഗമുക്​തരായവരുടെ എണ്ണം 90600 ആയി. എട്ട്​ പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 985 ആയി. 64 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 535 പേരാണ്​ ആശുപത്രികളിൽ ചികിൽസയിലുള്ളത്​. ഇതിൽ 207 പേർ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്​.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story