Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമാനിലെ കോവിഡ്​ മരണം 800 കടന്നു

text_fields
bookmark_border
536 പുതിയ രോഗികൾ
ഒമാനിലെ കോവിഡ്​ മരണം 800 കടന്നു
cancel

മസ്​കത്ത്​: ഒമാനിൽ കോവിഡ്​ ബാധിച്ച്​ എട്ടുപേർ കൂടി മരിച്ചു. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 805 ആയി. 536 പേർക്കാണ്​ പുതുതായി രോഗം സ്​ഥിരീകരിച്ചത്​. ഇതുവരെ 91196 പേർക്കാണ് വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. 150 പേർക്ക്​ കൂടി രോഗം ഭേദമായി. 84363 പേരാണ്​ ഇതുവരെ രോഗമുക്​തരായത്​. 65 പേരെ കൂടി പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 488 പേരാണ്​ ആശുപത്രികളിൽ ചികിൽസയിലുള്ളത്​. ഇതിൽ 179 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​.




Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story