Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമു​വാ​സ​ലാ​ത്ത്​ 50ാം...

മു​വാ​സ​ലാ​ത്ത്​ 50ാം വാ​ർ​ഷി​കം; ഇ​ല​ക്‌​ട്രോ​ണി​ക് മൊ​ബി​ലി​റ്റി ടി​ക്ക​റ്റു​ക​ൾ പു​റ​ത്തി​റ​ക്കി

text_fields
bookmark_border
മു​വാ​സ​ലാ​ത്ത്​ 50ാം വാ​ർ​ഷി​കം; ഇ​ല​ക്‌​ട്രോ​ണി​ക് മൊ​ബി​ലി​റ്റി ടി​ക്ക​റ്റു​ക​ൾ പു​റ​ത്തി​റ​ക്കി
cancel

മ​സ്ക​ത്ത്​: ഒ​മാ​ൻ നാ​ഷ​ന​ൽ ട്രാ​ൻ​സ്‌​പോ​ർ​ട്ട് ക​മ്പ​നി​യാ​യ ‘മു​വാ​സ​ലാ​ത്തി’​ന്‍റെ 50ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന വേ​ള​യി​ൽ ഇ​ല​ക്‌​ട്രോ​ണി​ക് മൊ​ബി​ലി​റ്റി ടി​ക്ക​റ്റു​ക​ൾ പു​റ​ത്തി​റ​ക്കി. സ്‌​മാ​ർ​ട്ട് ഗ​താ​ഗ​ത സം​വി​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ടി​ക്ക​റ്റു​ക​ൾ സ​മൂ​ഹ​ത്തി​ലെ നി​ര​വ​ധി വി​ഭാ​ഗ​ങ്ങ​ളെ​യും വി​വി​ധ പ്രാ​യ​ക്കാ​രെ​യു​മാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ൾ, യു​വാ​ക്ക​ൾ, കു​ടും​ബ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ​ക്കാ​യി പ്ര​ത്യേ​ക പാ​ക്കേ​ജു​ക​ളും ന​ൽ​കും. ട്രി​പ്പ് പ്ലാ​നി​ങ്​ സേ​വ​നം, ഇ​ല​ക്ട്രോ​ണി​ക് പേ​മെ​ന്റ് , പ്ര​തി​വാ​ര, പ്ര​തി​മാ​സ, വാ​ർ​ഷി​ക ടി​ക്ക​റ്റു​ക​ൾ തു​ട​ങ്ങി​യ​​വ​യാ​ണ്​ പ്ര​മോ​ഷ​ന​ൽ പാ​ക്കേ​ജി​ന്‍റെ ഭാ​ഗ​മാ​യി വ​രു​ന്ന​ത്. നി​ര​വ​ധി സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ളു​മാ​യു​ള്ള സ​ഹ​ക​ര​ണ​ത്തി​ന്റെ​യും പ​ങ്കാ​ളി​ത്ത​ത്തി​ന്റെ​യും ഭാ​ഗ​മാ​യി നാ​ലു ക​രാ​റു​ക​ളി​ലും ഒ​പ്പു​വെ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:50th anniversaryMuwasalatElectronic Mobility Tickets
News Summary - 50th anniversary of Muwasalat
Next Story