Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right48 കി​ലോ​ഗ്രാം ഹ​ഷീ​ഷ്...

48 കി​ലോ​ഗ്രാം ഹ​ഷീ​ഷ് പി​ടി​കൂ​ടി

text_fields
bookmark_border
പി​ടി​കൂ​ടി​യ മ​യ​ക്കു​മ​രു​ന്ന്​
cancel
camera_alt

പി​ടി​കൂ​ടി​യ മ​യ​ക്കു​മ​രു​ന്ന്​

മ​സ്ക​ത്ത്​: രാ​ജ്യ​​ത്തേ​ക്ക്​ ക​ട​ത്തി​യ മ​യ​ക്കു​മ​രു​ന്ന്​ ഒ​മാ​ൻ ക​സ്​​റ്റം​സ്​ അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. 48 കി​ലോ​ഗ്രാം ഹ​ഷീ​ഷ് ഉ​ൾ​പ്പെ​ട്ട മ​യ​ക്കു​മു​രു​ന്ന്​ ക​ട​ത്ത് അ​ൽ​മ​സി​യൂ​ന പോ​ർ​ട്ട് ക​സ്റ്റം​സ് ആ​ണ്​ ത​ട​ഞ്ഞ​ത്. പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ശീ​തീ​ക​രി​ച്ച ട്രെ​യി​ല​റി​ന്‍റെ അ​റ​ക​ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു മ​യ​ക്കു​മ​രു​ന്നെ​ന്ന്​ ഒ​മാ​ൻ ക​സ്റ്റം​സ് അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HashishSeizedOman Customs
News Summary - 48 kg of hashish seized
Next Story