Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമാനിൽ 476 പേർക്ക്​ കൂടി കോവിഡ്​

text_fields
bookmark_border
പത്തുപേർ കൂടി മരിച്ചു
ഒമാനിൽ 476 പേർക്ക്​ കൂടി കോവിഡ്​
cancel

മസ്​കത്ത്​: ഒമാനിൽ 476 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗം സ്​ഥിരീകരിച്ചവരുടെ എണ്ണം 90222 ആയി. 157 പേർക്ക്​ കൂടി രോഗം ഭേദമായി. 83928 പേരാണ്​ ഇതുവരെ രോഗമുക്​തരായത്​. 93 ശതമാനമാണ്​ രോഗമുക്​തി നിരക്ക്​. പത്തുപേർ കൂടി മരണപ്പെട്ടു. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 790 ആയി. 69 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 497 പേരാണ്​ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ 171 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story