Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right43 കി​ലോ...

43 കി​ലോ മ​യ​ക്കു​മ​രു​ന്നു​മാ​യി നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​ർ പി​ടി​യി​ൽ

text_fields
bookmark_border
43 കി​ലോ മ​യ​ക്കു​മ​രു​ന്നു​മാ​യി നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​ർ പി​ടി​യി​ൽ
cancel
camera_alt????????????????? ??????????????????
മ​സ്​​ക​ത്ത്​: 43 കി​ലോ മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ട്​ ഏ​ഷ്യ​ൻ വം​ശ​ജ​രെ പി​ടി​കൂ​ടി​യ​താ​യി ​േറാ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. രാ​ജ്യ​ത്ത്​ അ​ന​ധി​കൃ​ത​മാ​യി ക​ട​ന്നു​ക​യ​റി​യ​വ​രാ​ണ്​ പ്ര​തി​ക​ൾ.
മ​ത്ര വി​ലാ​യ​ത്തി​ലെ ഇ​ത്തി​യി​ൽ​നി​ന്ന്​ പി​ടി​യി​ലാ​യ പ്ര​തി​ക​ളി​ൽ​നി​ന്ന്​ ക​ഞ്ചാ​വും മ​റ്റു​ മ​യ​ക്കു​മ​രു​ന്ന്​ ഗു​ളി​ക​ക​ളും പി​ടി​ച്ചെ​ടു​ത്തു. അ​ന്താ​രാ​ഷ്​​ട്ര മ​യ​ക്കു​മ​രു​ന്ന്​ ക​ള്ള​ക്ക​ട​ത്ത്​ സം​ഘ​ത്തി​​െൻറ ഭാ​ഗ​മാ​ണ്​ പ്ര​തി​ക​ൾ. ക​ട​ൽ വ​ഴി​യാ​ണ്​ പ്ര​തി​ക​ൾ രാ​ജ്യ​ത്ത്​ എ​ത്തി​യ​തെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു. മ​യ​ക്കു​മ​രു​ന്ന്​ പ്ര​തി​രോ​ധ​സേ​ന​യാ​ണ്​ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman news43 kilo mayakkumarunn
News Summary - 43 kilo mayakkumarunn-oman-oman news
Next Story