Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാജ്യത്തേക്ക് കടത്തിയ 4000 സിഗരറ്റുകൾ പിടികൂടി
text_fieldsbookmark_border
കസ്റ്റംസ് അധികൃതർ പിടികൂടിയ സിഗരറ്റുകൾ
മസ്കത്ത്: രാജ്യത്തേക്ക് വൻതോതിൽ സിഗരറ്റുകൾ കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതർ തടഞ്ഞു. വജാസ് കസ്റ്റംസ് അധികൃതരാണ് 4000ൽ അധികം സിഗരറ്റുകൾ പിടികൂടിയത്. ട്രെയിലർ ഘടിപ്പിച്ച കാരവാനിൽ ഒളിപ്പിച്ചായിരുന്നു സിഗരറ്റ് കടത്തിയിരുന്നത്. ഇതിന്റെ വിഡിയോ ഒമാൻ കസ്റ്റംസ് പുറത്തുവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

