Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right40 അ​ന​ധി​കൃ​ത...

40 അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​ന വ​ല​ക​ൾ പി​ടി​കൂ​ടി

text_fields
bookmark_border
40 അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​ന വ​ല​ക​ൾ പി​ടി​കൂ​ടി
cancel

മ​സ്ക​ത്ത്: നി​യ​മ​വി​രു​ദ്ധ​മാ​യ മ​ത്സ്യ​ബ​ന്ധ​ന​വും മ​റ്റും ക​ണ്ടെ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ അ​ൽ വു​സ്ത ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ 40 അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​ന വ​ല​ക​ൾ കൃ​ഷി, മ​ത്സ്യ​ബ​ന്ധ​നം, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം പി​ടി​കൂ​ടി. പൊ​ലീ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ൽ ജാ​സ​റി​ലെ വി​ലാ​യ​ത്തി​ൽ​നി​ന്നാ​ണ്​ വ​ല​ക​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​വ​ർ​​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചു വ​രു​ക​യാ​ണെ​ന്ന് അ​ൽ വു​സ്ത ഗ​വ​ർ​ണ​റേ​റ്റി​ലെ ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് അ​ഗ്രി​ക​ൾ​ച്ച​റ​ൽ, ഫി​ഷ​റീ​സ്, വാ​ട്ട​ർ റി​സോ​ഴ്സ​സ് അ​റി​യി​ച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:seized
News Summary - 40 illegal fishing nets seized
Next Story