Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പൊതുശല്യം ഉണ്ടാക്കി; 32 ഡ്രൈവർമാർ പിടിയിൽ
text_fieldsbookmark_border
Listen to this Article
മസ്കത്ത്: പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന വിധത്തിൽ വാഹനം ഓടിച്ചതിന് 32 ഡ്രൈവർമാരെ മസ്കത്ത് ഗവർണറേറ്റ് പൊലീസ്, ബൗഷർ സ്പെഷൽ ടാസ്ക് യൂനിറ്റുമായി ചേർന്ന് പിടികൂടി. അൽ ഖുറം, അൽ സറൂജ് പ്രദേശങ്ങളിൽ വാഹനങ്ങളുടെ സൈലൻസറിൽനിന്ന് മനഃപൂർവം വലിയ ശബ്ദങ്ങൾ സൃഷ്ടിക്കുകയും ഗതാഗത തടസ്സത്തിനിടയാക്കുകയും ചെയ്തതിനാണ് നടപടി.
പിടിയിലായവർക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

