Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമാനിൽ കോവിഡ്​ രോഗ വ്യാപനം കുറയുന്നു

text_fields
bookmark_border
ശനിയാഴ്​ച രോഗം സ്​ഥിരീകരിച്ചത്​ 290 പേർക്ക്​
ഒമാനിൽ കോവിഡ്​ രോഗ വ്യാപനം കുറയുന്നു
cancel

മസ്​കത്ത്​: കോവിഡ്​ രോഗ വ്യാപനത്തിൽ കുറവ്​. 290 പേർക്കാണ്​ ശനിയാഴ്​ച കോവിഡ്​ സ്​ഥിരീകരിച്ചത്​. ഇതിൽ 231 പേർ സ്വദേശികളും 59 പേർ പ്രവാസികളുമാണ്​. ഇതോടെ മൊത്തം കോവിഡ്​ രോഗികളുടെ എണ്ണം 81357 ആയി. ഏഴുപേർ കൂടി മരണപ്പെട്ടതോടെ മരണസംഖ്യ 509 ആയി. 1218 പേർക്ക്​ കൂടി അസുഖം ഭേദമായി. ഇതോടെ മൊത്തം രോഗമുക്​തരുടെ എണ്ണം 73481 ആയി. 44 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 494 ആയി. ഇതിൽ 173 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്​ ഉള്ളത്​.




Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story