Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച 27 പേർ അറസ്റ്റിൽ
text_fieldsbookmark_border
മസ്കത്ത്: രാജ്യത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 27 പേരെ ഒമാൻ റോയൽ പൊലീസും കോസ്റ്റ്ഗാർഡും ചേർന്ന് പിടികൂടി. പിടിയിലായവരെല്ലാം ഏഷ്യൻ പൗരന്മാരാണ്. കടലിൽ നടത്തിയ പെട്രോളിങ്ങിനിടെയാണ് പിടിയിലായത്. അറസ്റ്റിലായവരെക്കുറിച്ച് കൂടുതൽ അന്വേഷിച്ചുവരുകയാണെന്നും നടപടിക്രമങ്ങൾ ആരംഭിച്ചതായും റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
Next Story

