Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ 255 പേർക്ക്​...

ഒമാനിൽ 255 പേർക്ക്​ കൂടി കോവിഡ്​

text_fields
bookmark_border
ഒമാനിൽ 255 പേർക്ക്​ കൂടി കോവിഡ്​
cancel
മസ്​കത്ത്​: ഒമാനിൽ ബുധനാഴ്​ച കോവിഡ്​ സ്​ഥിരീകരിച്ചത്​ 255 പേർക്ക്. ഇതിൽ 89 പേരും വിദേശികളാണ്​. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതർ 8373 ആയി.  അസുഖം സുഖപ്പെട്ടവരുടെ എണ്ണം 2177 ആയി ഉയർന്നിട്ടുണ്ട്​.  രണ്ട്​ മലയാളികളടക്കം 38 പേർ ഇതുവരെ മരണപ്പെട്ടു. 6158 പേരാണ്​ നിലവിൽ അസുഖ ബാധിതരായിട്ടുള്ളത്​.  പുതിയ രോഗികളിൽ 136 പേരും മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളവരാണ്​. ഇതോടെ മസ്​കത്ത്​ ഗവർണറേറ്റിലെ കോവിഡ്​ ബാധിതർ 6307 ആയി.  ഇവിടെ 1154 പേർക്ക്​ അസുഖം സുഖപ്പെട്ടു.വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ എന്നിവരുടെ കണക്കുകൾ ചുവടെ;
1. മസ്​കത്ത് ഗവർണറേറ്റ്​: മത്ര-3275, 690; മസ്​കത്ത്​ -59, 9; ബോഷർ- 1324, 210; അമിറാത്ത്​-218,18; സീബ്​ -1410,165; ഖുറിയാത്ത്​-21,7.
2. തെക്കൻ ബാത്തിന: ബർക്ക- 310, 140; വാദി മആവിൽ- 12,10; മുസന്ന-99, 45; നഖൽ -30,21; അവാബി- 45,44; റുസ്​താഖ്​ -75,37.  
3. വടക്കൻ ബാത്തിന: സുവൈഖ്​ -142, 42; ഖാബൂറ-28,16; സഹം-87,20; സുഹാർ -176,36; ലിവ -55,11; ഷിനാസ്​ -66,43.
4. ദാഖിലിയ:  നിസ്​വ-79, 64; സമാഇൽ-91,51; ബിഡ്​ബിദ്​-62,28;  ഇസ്​കി -24,15; മന- 3,3;  ഹംറ- 6,4;  ബഹ്​ല -33,22; ആദം-56,55.
5. തെക്കൻ ശർഖിയ: ബുആലി-155,131; ബുഹസൻ- 4,1 സൂർ-59,35; അൽ കാമിൽ -32,14; മസീറ-1,0.
6. ദാഹിറ:  ഇബ്രി- 104,38; ദങ്ക്​-14,12; യൻകൽ -3,2.
7. ബുറൈമി:  ബുറൈമി -87, 24
8. വടക്കൻ ശർഖിയ:  ഇബ്ര- 15,8; അൽ ഖാബിൽ- 5,4; ബിദിയ-7,4; മുദൈബി -35,18; ദമാ വതായിൻ-11,0; വാദി ബനീ ഖാലിദ്​ -3,0.
9. ദോഫാർ:  സലാല- 27,18
10. മുസന്ദം: ഖസബ്​ -6,4; ദിബ്ബ-1,1; ബുക്ക -1,1
11. അൽ വുസ്​ത: ഹൈമ-9,0; ദുകം -8,0.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omancovidnews
News Summary - 255 more covid patients in oman
Next Story