Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമാനിൽ 232 പുതിയ രോഗികൾ

text_fields
bookmark_border
12 പേർ കൂടി മരിച്ചു
ഒമാനിൽ 232 പുതിയ രോഗികൾ
cancel

മസ്​കത്ത്​: ഒമാനിൽ 232 പേർക്ക്​ കൂടി കോവിഡ്​ ബാധ സ്​ഥിരീകരിച്ചു​. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 82531 ആയി. 206 പേർക്ക്​ കൂടി രോഗം ഭേദമായി. ഇതോടെ രോഗമുക്​തരുടെ എണ്ണം 77278 ആയി. 12 പേർകൂടി മരിച്ചു. 551 പേരാണ്​ ഇതുവരെ മരണപ്പെട്ടത്​. 60 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 464 പേരാണ്​ ആശുപത്രികളിൽ ചികിൽസയിലുള്ളത്​. ഇതിൽ 155 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്​ ഉള്ളത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story