Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നുഴഞ്ഞു കയറ്റം; 23 വിദേശികൾ പിടിയിൽ
text_fieldsbookmark_border
പ്രതീകാത്മക ചിത്രം
മസ്കത്ത്: കടൽ വഴി രാജ്യത്തേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ച വിദേശികളെ വടക്കൻ ബാത്തിന ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് പൊലീസ് അറസ്റ്റ് ചെയ്തു. 23 ഏഷ്യൻ പൗരന്മാരാണ് പിടിയിലായവർ. ഇവർ വന്ന ബോട്ട് പിടിച്ചെടുക്കുകയും ചെയ്തു. നിയമനടപടികൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.
Next Story

