Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 2.2370 കിലോഗ്രാം കഞ്ചാവ് പിടികൂടി
text_fieldsbookmark_border
പിടികൂടിയ കഞ്ചാവ്
മസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് 2.2370 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഏഷ്യൻ യാത്രക്കാരന്റെ പക്കലിൽനിന്നാണ് കസ്റ്റംസ് അധികൃതർ ഇവ കണ്ടെടുക്കുന്നത്. യാത്രക്കാരന്റെ സ്വകാര്യ ലഗേജുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. നിയമ നടപടികൾ പുരോഗമിക്കുന്നതായി അധികൃതർ വ്യക്തമാക്കി.
Next Story

