Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightക​ട​ൽ-​മ​ത്സ്യ​ബ​ന്ധ​ന...

ക​ട​ൽ-​മ​ത്സ്യ​ബ​ന്ധ​ന നി​യ​മ ലം​ഘ​നം: 22 പേ​രെ നാ​ടു​ക​ട​ത്തി

text_fields
bookmark_border
ക​ട​ൽ-​മ​ത്സ്യ​ബ​ന്ധ​ന നി​യ​മ ലം​ഘ​നം: 22 പേ​രെ നാ​ടു​ക​ട​ത്തി
cancel

മ​സ്ക​ത്ത്: അ​ൽ വു​സ്ത ഗ​വ​ർ​ണ​റേ​റ്റി​ൽ ക​ട​ൽ-​മ​ത്സ്യ​ബ​ന്ധ​ന നി​യ​മം ലം​ഘി​ച്ച​തി​ന് 22 പ്ര​വാ​സി​ക​ളെ നാ​ടു​ക​ട​ത്തി​യ​താ​യി കൃ​ഷി, ഫി​ഷ​റീ​സ്, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.മ​റൈ​ൻ ഫി​ഷി​ങ് നി​യ​മ​വും തൊ​ഴി​ൽ നി​യ​മ​വും ലം​ഘി​ച്ച​തി​ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ൽ വു​സ്ത ഗ​വ​ർ​ണ​റേ​റ്റി​ലെ ഡ​യ​റ​ക്‌​ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് അ​ഗ്രി​ക​ൾ​ച്ച​ർ, ഫി​ഷ​റീ​സ്, വാ​ട്ട​ർ റി​സോ​ഴ്‌​സ​സ് ഫി​ഷ​റീ​സ് ക​ൺ​ട്രോ​ൾ ടീം ​ആ​ണ് ഇ​വ​രെ നാ​ടു​ക​ട​ത്തി​യ​ത്.

മ​റൈ​ൻ ഫി​ഷി​ങ് നി​യ​മം ലം​ഘി​ച്ച​തി​ന് 46 പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളെ ദു​കം പൊ​ലീ​സ് സ്റ്റേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് ഫി​ഷ​റീ​സ് ക​ൺ​ട്രോ​ൾ ടീം ​അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.ന​വം​ബ​ർ 20 മു​ത​ൽ 30 വ​രെ അ​ൽ വു​സ്ത ഗ​വ​ർ​ണ​റേ​റ്റി​ൽ 53 തൊ​ഴി​ൽ ലം​ഘ​ന​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deported22expatriatesviolating fishing law
News Summary - 22 expatriates deported for violating fishing law
Next Story