Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കടലിൽ നിന്ന് 210 കിലോ മാലിന്യം ശേഖരിച്ചു
text_fieldsbookmark_border
കടൽ ശുചീകരണത്തിൽ കരക്കെത്തിച്ച ഉപേക്ഷിച്ച മത്സ്യബന്ധന വലകൾ
മസ്കത്ത്: ഖുറിയാത്ത് ഡൈവേഴ്സ് ടീമിെൻറ നേതൃത്വത്തിൽ കടൽ ശുചീകരണം സംഘടിപ്പിച്ചു. 210 കിലോ മാലിന്യം ശേഖരിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു. ഉപേക്ഷിച്ച മത്സ്യബന്ധന വലകളും നങ്കൂരങ്ങളുമടക്കമുള്ളവയാണ് ശേഖരിച്ച് പുറത്തെത്തിച്ചത്. ഇത് എട്ടാം തവണയാണ് ഖുറിയാത്ത് ഡൈവേഴ്സ് കടൽ ശുചീകരണം സംഘടിപ്പിക്കുന്നത്. 20 കിലോമീറ്ററും അതിലധികവും ആഴത്തിലെത്തിയാണ് മാലിന്യങ്ങൾ ശേഖരിച്ചത്. ഡൈവിങ്ങിൽ വർഷങ്ങളുടെ പരിചയ സമ്പത്തുള്ളവരാണ് ശുചീകരണത്തിൽ പെങ്കടുത്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

