Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jan 2022 6:13 AM GMT Updated On
date_range 24 Jan 2022 6:13 AM GMTകപ്പലിൽ കുടുങ്ങിയ 21 പേരെ രക്ഷിച്ചു
text_fieldsbookmark_border
camera_alt
കപ്പലിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നു
മസ്കത്ത്: കടലിൽ കുടുങ്ങിയ വാണിജ്യകപ്പലായ ഫോക്സിൽ ഉണ്ടായിരുന്ന 21 പേരെ രക്ഷപ്പെടുത്തി സലാല തുറമുഖത്തെത്തിച്ചു. റോയൽ ഒമാൻ പൊലീസിന്റെ കോസ്റ്റ് ഗാർഡിന്റെ ബോട്ടുകളിലാണ് ഇവരെ കരക്കെത്തിച്ചത്. എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. പശ്ചിമാഫ്രിക്കൻ രാജ്യമായ ടോഗോയുടേതാണ് കപ്പൽ.
Next Story