Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമാനിൽ 206 പേർക്ക്​ കൂടി കോവിഡ്​

text_fields
bookmark_border
നാലുപേർ കൂടി മരിച്ചു
ഒമാനിൽ 206 പേർക്ക്​ കൂടി കോവിഡ്​
cancel

മസ്​കത്ത്​: ഒമാനിൽ 206 പേർക്ക്​ കൂടി ​കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 85928 ആയി. 214 പേർക്ക്​ കൂടി രോഗം ഭേദമായി. 81024 പേരാണ്​ ഇതുവരെ രോഗമുക്​തരായത്​. 94.2 ശതമാനമാണ്​ രോഗമുക്​തി നിരക്ക്​. നാലുപേർ കൂടി മരണപ്പെട്ടു. ഇതോടെ ആകെ മരണസംഖ്യ 689 ആയി. 48 പേരെ കൂടി പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 416 പേരാണ്​ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ 154 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​.




Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story