Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​സ്​​ക​ത്തി​ൽനി​ന്ന്​...

മ​സ്​​ക​ത്തി​ൽനി​ന്ന്​ യൂ​റോ​പ്പി​ലേ​ക്ക്​  ഒ​രു സൈ​ക്കി​ൾ യാ​ത്ര

text_fields
bookmark_border
മ​സ്​​ക​ത്തി​ൽനി​ന്ന്​ യൂ​റോ​പ്പി​ലേ​ക്ക്​  ഒ​രു സൈ​ക്കി​ൾ യാ​ത്ര
cancel
camera_alt????????? ????? ???????????
മ​സ്​​ക​ത്ത്​: രാ​ജ്യ​ത്തി​​െൻറ 48ാമ​ത്​ ന​വോ​ത്ഥാ​ന ദി​നം വേ​റി​ട്ട രീ​തി​യി​ൽ ആ​ഘോ​ഷി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട്​ ഒ​മാ​നി സൈ​ക്ലി​സ്​​റ്റ്​ സു​ലൈ​മാ​ൻ സാ​ല​ഹ്​​ സാ​ലം മ​അ്​​വാ​ലി. മ​സ്​​ക​ത്തി​ൽ​നി​ന്ന്​ യൂ​റോ​പ്യ​ൻ രാ​ഷ്​​ട്ര​ങ്ങ​ളി​ലേ​ക്ക്​  സൈ​ക്കി​ളി​ൽ യാ​ത്ര ചെ​യ്​​താ​ണ്​ ഇ​ദ്ദേ​ഹം ന​വോ​ത്ഥാ​ന ദി​നം ആ​ഘോ​ഷി​ക്കു​ക. 18 രാ​ഷ്​​ട്ര​ങ്ങ​ളി​ലൂ​ടെ ആ​റാ​യി​രം കി.​മീ​റ്റ​ർ പി​ന്നി​ടു​ക​യാ​ണ്​ ല​ക്ഷ്യ​മെ​ന്ന്​ ഇ​സ്​​കി​യി​ൽ​നി​ന്നു​ള്ള ഇൗ 47​കാ​ര​ൻ പ​റ​ഞ്ഞു. 
 ജൂ​ൺ 20ന്​ ​മ​സ്​​ക​ത്തി​ൽ​നി​ന്നാ​രം​ഭി​ച്ച യാ​ത്ര ബെ​ൽ​ജി​യ​ത്തി​ൽ എ​ത്തി​നി​ൽ​ക്കു​ക​യാ​ണ്. ഫ്രാ​ൻ​സ്, ബെ​ൽ​ജി​യം, ജ​ർ​മ​നി, പോ​ള​ണ്ട്, ലി​ത്വാ​നി​യ, ലാ​ത്​​വി​യ, സ്വീ​ഡ​ൻ, സ്വി​റ്റ്​​സ​ർ​ല​ൻ​ഡ്, ഡെ​ൻ​മാ​ർ​ക്ക്​ തു​ട​ങ്ങി​യ രാ​ഷ്​​ട്ര​ങ്ങ​ൾ യാ​ത്ര​യി​ൽ പി​ന്നി​ടു​മെ​ന്ന്​ സാ​ലം മ​അ്​​വാ​ലി പ​റ​ഞ്ഞു. സെ​പ്​​റ്റം​ബ​ർ 30ന്​ ​യാ​ത്ര അ​വ​സാ​നി​പ്പി​ക്കാ​നാ​ണ്​ ല​ക്ഷ്യം. ലോ​ക​ത്തെ അ​റി​യു​ന്ന​തി​െ​നാ​പ്പം സ​മാ​ധാ​ന​ത്തി​​െൻറ സ​ന്ദേ​ശ​വും ഒ​മാ​​നെ കു​റി​ച്ച പ്ര​ചാ​ര​ണ​വു​മാ​ണ്​ യാ​ത്ര​യു​ടെ ല​ക്ഷ്യ​മെ​ന്ന്​ സാ​ലം മ​അ്​​വാ​ലി പ​റ​യു​ന്നു. ര​ണ്ടു​വ​ർ​ഷം മു​മ്പും മ​അ്​​വാ​ലി സ​മാ​ന യാ​ത്ര ന​ട​ത്തി​യി​രു​ന്നു. അ​ന്ന്​ ജി.​സി.​സി, തെ​ക്കു​കി​ഴ​ക്ക​ൻ ഏ​ഷ്യ​ൻ മേ​ഖ​ല​യി​ലെ 23 രാ​ഷ്​​ട്ര​ങ്ങ​ളി​ലൂ​ടെ 20,000 കി.​മീ​റ്റ​റാ​ണ്​ പി​ന്നി​ട്ട​ത്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cycle journey
News Summary - -
Next Story