Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപു​രു​ഷ​ന്മാ​ർ​ക്ക്...

പു​രു​ഷ​ന്മാ​ർ​ക്ക് ഒാ​േ​ട്ടാ​മാ​റ്റി​ക്​ വാ​ഹ​ന​ങ്ങ​ളി​ൽ വൈ​കാ​തെ ലൈ​സ​ൻ​സ്​ നേ​ടാം

text_fields
bookmark_border
പു​രു​ഷ​ന്മാ​ർ​ക്ക് ഒാ​േ​ട്ടാ​മാ​റ്റി​ക്​ വാ​ഹ​ന​ങ്ങ​ളി​ൽ വൈ​കാ​തെ ലൈ​സ​ൻ​സ്​ നേ​ടാം
cancel

മ​സ്​​ക​ത്ത്​: ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ത്തി​ൽ മാ​റ്റം​വ​രു​ത്തു​മെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലി​സ്​ അ​റി​യി​ച്ചു. പു​രു​ഷ​ൻ​മാ​ർ​ക്ക് ഒാ​േ​ട്ടാ​മാ​റ്റി​ക്​ ട്രാ​ൻ​സ്​​മി​ഷ​ൻ വാ​ഹ​ന​ങ്ങ​ളി​ൽ  ലൈ​സ​ൻ​സ്​ നേ​ടാ​ൻ അ​നു​വ​ദി​ക്കു​ന്ന   വി​ധ​ത്തി​ലാ​ണ്​ മാ​റ്റം വ​രു​ത്തു​ക​യെ​ന്ന്​ ആ​ർ.​ഒ.​പി ട്രാ​ഫി​ക്​ വി​ഭാ​ഗം ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ അ​വാ​ദ്​ അ​ൽ റ​വാ​സ്​ പ​റ​ഞ്ഞു. അ​ടു​ത്ത​വ​ർ​ഷം ജ​നു​വ​രി ഒ​ന്നു​മു​ത​ലാ​കും മാ​റ്റം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ക. നി​ല​വി​ലെ നി​യ​മ​പ്ര​കാ​രം പു​രു​ഷ​ൻ​മാ​ർ ഗി​യ​ർ ഉ​ള്ള വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ്​ പ​രി​ശീ​ല​നം നേ​ടു​ന്ന​തും ഡ്രൈ​വി​ങ്​ ടെ​സ്​​റ്റി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​തും. ലൈ​സ​ൻ​സ്​ നേ​ട​ണ​മെ​ന്നു​ള്ള​വ​ർ​ക്ക്​  നോ​ർ​മ​ൽ അ​ല്ലെ​ങ്കി​ൽ ആ​േ​ട്ടാ​മാ​റ്റി​ക്​ ട്രാ​ൻ​സ്​​മി​ഷ​ൻ വാ​ഹ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ഡ്രൈ​വി​ങ്​ പ​രി​ശീ​ല​ക​രു​ടെ​യും പൊ​തു​സ​മൂ​ഹ​ത്തി​ൽ​നി​ന്നു​ള്ള​വ​രു​ടെ​യും ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ്​ ഇ​തി​ൽ മാ​റ്റം​വ​രു​ത്തു​ന്ന​തെ​ന്ന്​ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ പ​റ​ഞ്ഞു. അ​ടു​ത്ത ജ​നു​വ​രി മു​ത​ൽ സ്​​ത്രീ​ക​ളെ​പോ​ലെ പു​രു​ഷ​ന്മാ​ർ​ക്കും പ​രി​ശീ​ല​ന​ത്തി​നും ഡ്രൈ​വി​ങ്​ ടെ​സ്​​റ്റി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​തി​നും ഒാ​േ​ട്ടാ​മാ​റ്റി​ക്​ വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാം. ട്രാ​ഫി​ക്​ ജ​ന​റ​ൽ ഡ​യ​റ​ക്​​ട​റേ​റ്റ്​ ജ​ന​റ​ൽ എ​ല്ലാ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലു​മു​ള്ള ഡ്രൈ​വി​ങ്​ പ​രി​ശീ​ല​ക​രെ ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്തി​യ പ​ഠ​ന​ത്തി​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ നി​യ​മ​ത്തി​ൽ മാ​റ്റം വ​രു​ത്താ​നു​ള്ള തീ​രു​മാ​ന​മെ​ന്നും ബ്രി​ഗേ​ഡി​യ​ർ പ​റ​ഞ്ഞു. സീ​ബി​ലെ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ട്രാ​ഫി​ക്​ സേ​ഫ്​​റ്റി​യി​ൽ ബു​ധ​നാ​ഴ്​​ച രാ​വി​ലെ പ​രി​ശീ​ല​ക​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ഇ​തു​സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automatic car
News Summary - -
Next Story