Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കപ്പലോട്ട മത്സരത്തിൽ ശബാബ് ഒമാന് ആറാം സ്ഥാനം
text_fieldsbookmark_border
മസ്കത്ത്: യൂറോപ്യൻ പര്യടനം നടത്തുന്ന റോയൽ ഒമാൻ നേവിയുടെ ശബാബ് ഒമാൻ -രണ്ട് കപ്പലിന് അന്താരാഷ്ട്ര കപ്പലോട്ട മത്സരത്തിൽ ആറാം സ്ഥാനം. കഴിഞ്ഞ നാലുമുതൽ 11 വരെ നടന്ന ഫസ്റ്റ് എ ക്ലാസ് സെയ്ലിങ് ഷിപ് ചാമ്പ്യൻഷിപ്പിലാണ് ശബാബ് ഒമാൻ ഇൗ നേട്ടം കൈവരിച്ചത്. സ്വീഡിഷ് തുറമുഖ നഗരമായ ഹാംസ്റ്റഡിൽനിന്നാരംഭിച്ച മത്സരം ഫിൻലൻഡിലെ തുറമുഖ നഗരമായ കോട്കയിലാണ് സമാപിച്ചത്. സൗഹൃദത്തിെൻറയും സാഹോദര്യത്തിെൻറയും സന്ദേശമുയർത്തി യൂറോപ്യൻ രാഷ്ട്രങ്ങളിൽ സന്ദർശനം നടത്തുന്ന റോയൽ ഒമാൻ നേവി കപ്പൽ ഇതിനകം ഒന്നിലധികം കപ്പലോട്ട മത്സരങ്ങളിൽ പെങ്കടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
