Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightക്രി​ക്ക​റ്റ്​...

ക്രി​ക്ക​റ്റ്​ ടൂ​ർ​ണ​മെൻറ്​:  ഫ്ര​ൻ​ഡ്​​സ്​ ഇ​ല​വ​ൻ ജേ​താ​ക്ക​ൾ

text_fields
bookmark_border
മ​സ്​​ക​ത്ത്​: അ​ൽ​ഖൂ​ദി​ൽ ന​ട​ന്ന ക്രി​ക്ക​റ്റ്​ ടൂ​ർ​ണ​മ​െൻറി​ൽ ഫ്ര​ൻ​ഡ്​​സ്​ ഇ​ല​വ​ൻ ചാ​മ്പ്യ​ന്മാ​രാ​യി. ബ​ർ​സ​മാ​ൻ ടീ​മി​നെ 21 റ​ൺ​സി​ന്​ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ്​ ഫ്ര​ൻ​ഡ്​​സ്​ ഇ​ല​വ​ൻ കി​രീ​ടം ചൂ​ടി​യ​ത്.
ടോ​സ്​ നേ​ടി​യ ബ​ർ​സ​മാ​ൻ ഫ്ര​ൻ​ഡ്​​സ്​ ഇ​ല​വ​നെ ബാ​റ്റി​ങ്ങി​ന്​ അ​യ​ക്കു​ക​യാ​യി​രു​ന്നു. നി​ശ്ചി​ത എ​ട്ട്​ ഒാ​വ​റി​ൽ ഫ്ര​ൻ​ഡ്​​സ്​ ഇ​ല​വ​ൻ ആ​റു​ വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 62 റ​ൺ​സ്​ നേ​ടി. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ബ​ർ​സ​മാ​ന്​ 32 റ​ൺ​സ്​ മാ​ത്ര​മേ എ​ടു​ക്കാ​ൻ സാ​ധി​ച്ചു​ള്ളൂ.
ടൂ​ർ​ണ​മ​െൻറി​ലെ മി​ക​ച്ച ബൗ​ള​റാ​യി ഫ്ര​ൻ​ഡ്​​സ്​ ഇ​ല​വ​​െൻറ മു​സ്​​ത​ഫ​യെ​യും മി​ക​ച്ച ബാ​റ്റ്​​സ്​​മാ​നാ​യി ബ​ർ​സ​മാ​​െൻറ രാ​ഹു​ലി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story