Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആവേശമുയർത്തി ജീനിയസ് ഹണ്ട് ക്വിസ് മത്സരം
text_fieldsbookmark_border
നിസ്വ: ഇന്ത്യൻ സ്കൂൾ നിസ്വയുടെ രജത ജൂബിലിയാഘോഷങ്ങളുടെ സമാപന ഭാഗമായി സംഘടിപ്പിച്ച ജീനിയസ് ഹണ്ട് ക്വിസ് മത്സരം ആവേശമായി.
ഒമാനിലെ വിവിധ ഇന്ത്യൻ സ്കൂളുകളിലെ ടീമുകളെ ഉൾപ്പെടുത്തിയുള്ള മത്സരത്തിൽ പ്രശസ്ത അവതാരകൻ ജി.എസ് പ്രദീപ് ക്വിസ് മാസ്റ്ററായി. വൈകീട്ട് പ്രാഥമിക റൗണ്ട് മത്സരങ്ങൾ നടന്നു.
അവസാന റൗണ്ടിലേക്ക് ഗൂബ്ര, നിസ്വ, മബേല, മുലദ, സലാല, വാദികബീർ ടീമുകൾ തെരഞ്ഞെടുക്കപ്പെട്ടു. വാശിയേറിയ ഫൈനൽ മത്സരത്തിൽ സലാല ഇന്ത്യൻ സ്കൂൾ ഒന്നാം സ്ഥാനവും വാദി കബീർ രണ്ടാം സ്ഥാനവും അൽ ഗൂബ്ര മൂന്നാം സ്ഥാനവും നേടി.
സമാപന ചടങ്ങിൽ ശൂറാ കൺസിൽ അംഗം ശൈഖ് ഹംദാൻ ബിൻ നാസർ ബിൻ ഹമൂദ് അൽ റുമൈദി സംബന്ധിച്ചു. കിരൺ ആഷർ മുഖ്യാതിഥിയായി.

Next Story