Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘മര്‍ഹബന്‍ സലാല’ വിഡിയോ ആല്‍ബം പുറത്തിറക്കി
text_fieldsbookmark_border
സലാല: യൂത്ത് അസോസിയേഷന്‍ ഓഫ് സലാല (യാസ്) സലാലയുടെ ദൃശ്യഭംഗി ഉള്‍ക്കൊള്ളിച്ച് തയാറാക്കിയ വിഡിയോ ആല്‍ബം ‘മര്‍ഹബന്‍ സലാല’ പുറത്തിറങ്ങി.
ഐ.എം.ഐ ഹാളില്‍ നടന്ന ചടങ്ങില്‍ അബൂദബി പ്രവാസി ഇന്ത്യ സെക്രട്ടറി സലാഹുദ്ദീനാണ് ആല്‍ബം പ്രകാശനം ചെയ്തത്.
ശിഹാബ് വി.എന്‍.ബി സംവിധാനം ചെയ്ത ആല്‍ബത്തില്‍ തായിസിന്‍െറ വരികള്‍ പാടിയത് ജാഫര്‍ ഷാ ഇരിക്കൂറാണ്. എഡിറ്റിങ്ങും കാമറയും അജിത് ബാവിസ്.
ഉദ്ഘാടന ചടങ്ങില്‍ യാസ് പ്രസിഡന്‍റ് സാഗര്‍ അലി, ശിഹാബ് വി.എന്‍.ബി, മുഹമ്മദ് സാദിഖ് എന്നിവര്‍ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story