Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖുര്‍ആന്‍ പാരായണ മത്സരത്തിലെ  വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി

text_fields
bookmark_border
ഖുര്‍ആന്‍ പാരായണ മത്സരത്തിലെ  വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി
cancel
camera_alt????????? ?????? ??????????? ????????? ??????????????????
സലാല: റമദാനില്‍ ഐ.എം.ഐ സലാലയില്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഖുര്‍ആന്‍ പാരായണ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ നല്‍കി. ‘തര്‍ത്തീല്‍ 2016’ എന്ന തലക്കെട്ടില്‍ നടന്ന മത്സരത്തില്‍  വിവിധ വിഭാഗങ്ങളിലായി മുഹമ്മദ് മുനവ്വിര്‍, മുഹ്സിന, റിന്‍ഷ മന്‍സൂര്‍, ഫാത്തിമ നസ്നിം, ബാസിമ റഷീദ്, മുഹമ്മദ് നബ്ഹാന്‍, ജുമാന ഹസീന്‍, ഫാത്തിമ ശിഫ എന്നിവരാണ് വിജയികളായത്. 
ഐ.എം.ഐ ഹാളില്‍ നടന്ന ചടങ്ങില്‍ വിജയികള്‍ക്ക് കെ.മുഹമ്മദ് സാദിഖ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. 
ഡോ.നിഷ്താര്‍, ശംസുദ്ദീന്‍ തലശ്ശേരി, ഷജീല്‍ ബിന്‍ ഹസന്‍ എന്നിവര്‍ സംബന്ധിച്ചു. ടീന്‍സ് കോഓഡിനേറ്റര്‍ യു.എ. ലത്തിഫ് നേതൃത്വം നല്‍കി.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story